18 October, 2020 07:57:04 PM


ഈരാറ്റുപേട്ടയില്‍ ആറും ചങ്ങനാശ്ശേരിയില്‍ അഞ്ചും കണ്ടെയ്ന്‍മെന്‍റ് സോണുകള്‍



കോട്ടയം: ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റി - 5, 9, 51, കാണക്കാരി - 10, 11, വാകത്താനം - 1, പായിപ്പാട് - 3, കങ്ങഴ - 11എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി  പ്രഖ്യാപിച്ച്  കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കുറവിലങ്ങാട് - 1, കുമരകം - 12, ചങ്ങനാശേരി മുനിസിപ്പാലിറ്റി - 1എന്നീ വാര്‍ഡുകള്‍  പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 49 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 


പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം  - 39, 5, 9, 51
2. ചങ്ങനാശേരി -  34, 24, 29, 13,10
3. ഈരാറ്റുപേട്ട - 3, 2,20, 22, 24,26
4. ഏറ്റുമാനൂര്‍ - 7,5,3

ഗ്രാമപഞ്ചായത്തുകള്‍

5. എരുമേലി-   7,5,6
6. ഉദയനാപുരം - 17
7. കുമരകം-  7, 
8. വാഴപ്പള്ളി-19, 7
9. പനച്ചിക്കാട്- 12
10. കുറിച്ചി -  11
11. അതിരമ്പുഴ-15
12. ചിറക്കടവ്-20,18
13. കിടങ്ങൂര്‍ - 1,14
14. കൂട്ടിക്കല്‍ - 13
15. എലിക്കുളം-6
16. തലയാഴം - 5
17. ടി.വി പുരം - 7, 8
18. ഭരണങ്ങാനം - 7
19. തലയോലപ്പറമ്പ്- 2
20. കങ്ങഴ - 9, 11
21. വെളിയന്നൂര്‍ - 7
22. വെച്ചൂര്‍ - 10
23. മരങ്ങാട്ടുപ്പിള്ളി - 10
24. കറുകച്ചാല്‍ - 9
25. കാണക്കാരി - 10, 11
26. വാകത്താനം - 1
27. പായിപ്പാട് - 3



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K