13 October, 2020 04:53:01 PM


പേരൂർ പെരിങ്ങലത്ത് ജോസഫ് (ജോപ്പൻ) അന്തരിച്ചു



പേരൂർ: പെരിങ്ങലത്ത് പി യു ജോസഫ് (ജോപ്പൻ) അന്തരിച്ചു. ഭാര്യ: ചിങ്ങവനം കൊച്ചു താഴത്ത് കുടുംബാംഗം ലൗലി ജോസഫ്. മക്കൾ: രഹന (ബാംഗ്ലൂർ), ഭാവന (ചിക്കാഗോ), മരുമക്കൾ: റ്റോം മൈലാടിയിൽ മണലുങ്കൽ, മാത്യു കിഴവള്ളീൽ, മാഞ്ഞൂർ. സംസ്‌കാരം നാളെ വൈകുന്നേരം 3 മണിക്ക്  പേരൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K