12 October, 2020 05:03:23 PM


തിരുവില്വാമലയില്‍ കഞ്ചാവ് കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു



തൃശൂര്‍: തിരുവില്വാമലയില്‍ യുവാവിനെ വെട്ടിക്കൊന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശി റഫീഖ് എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് റഫീഖ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റു.



Share this News Now:
  • Google+
Like(s): 2.6K