11 October, 2020 11:39:54 AM


ഏറ്റുമാനൂരിലെ രണ്ടു വാർഡുകൾ ഉൾപ്പെടെ കോട്ടയം ജില്ലയിൽ 45 കണ്ടെയ്ൻമെൻ്റ് സോണുകൾ


കോട്ടയം : ടി.വിപുരം ഗ്രാമ പഞ്ചായത്ത് 7, 8 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി  പ്രഖ്യാപിച്ച്  കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി - 33,12 പൂഞ്ഞാർ - 2, പനച്ചിക്കാട് - 18, രാമപുരം - 16 എന്നീ വാര്‍ഡുകൾ    പട്ടികയിൽ നിന്ന് ഒഴിവാക്കി.


നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം  - 44,40,39
2. ചങ്ങനാശേരി -  34,1, 24, 29
3. ഈരാറ്റുപേട്ട - 3,6, 2
4. ഏറ്റുമാനൂർ - 7,5

ഗ്രാമപഞ്ചായത്തുകള്‍

5. എരുമേലി-   23,7
6. ഉദയനാപുരം - 1,17
7. കുമരകം- 7, 12
8. മുണ്ടക്കയം -  20
9. വാഴപ്പള്ളി-19, 21, 1
10. കടപ്ലാമറ്റം - 10
11. വെള്ളൂർ - 3
12. പാറത്തോട് - 19
13. അയർക്കുന്നം -19
14. മുളക്കുളം - 8
15. പായിപ്പാട് - 13
16. പനച്ചിക്കാട്- 12, 3
17. കുറിച്ചി - 5, 11
18. അതിരമ്പുഴ-15
19. അയ്മനം - 11, 19
20. ചിറക്കടവ്-20
21. വെള്ളാവൂർ - 7
22. കിടങ്ങൂർ - 1,14
23. കുറവിലങ്ങാട് - 1
24. കൂട്ടിക്കൽ - 13
25. എലിക്കുളം-6
26. തലയാഴം - 3
27. ടി.വി പുരം - 7, 8



Share this News Now:
  • Google+
Like(s): 5.8K