10 October, 2020 03:13:18 PM


വി​ദ്യാ​ർ​ഥി​യെ പെ​ൺ​സു​ഹൃ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളും മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി



ദില്ലി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​ദ്യാ​ര്‍​ഥി​യെ പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ള്‍ കൊ​ല​പ്പെ​ടു​ത്തി. ആ​ദ​ര്‍​ശ്‌​ന​ഗ​റി​ല്‍ രാ​ഹു​ല്‍ കു​മാ​ര്‍(18)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ഓ​പ്പ​ണ്‍ ലേ​ണിം​ഗി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു രാ​ഹു​ല്‍ കു​മാ​ര്‍. അ​ന്യ​മ​ത​സ്ഥ​നാ​യ രാ​ഹു​ല്‍ കു​മാ​റു​മാ​യു​ള്ള സൗ​ഹൃ​ദം പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം വി​ല​ക്കി​യി​രു​ന്നു.


ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് രാ​ഹു​ലി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് രാ​ഹു​ലി​നെ ബി​ആ​ര്‍​ജെ​എം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ് രാ​ജ്, മ​ന്‍​വ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മൂ​ന്നു പേ​രും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K