07 October, 2020 12:04:55 PM


ഏറ്റുമാനൂർ താഴത്തേടത്ത് ഓലിക്കൽ ശിവദാസ് അന്തരിച്ചുഏറ്റുമാനൂർ: കിഴക്കേനട താഴത്തേടത്ത് ഓലിക്കൽ കെ.സി.ശിവദാസ് (68) അന്തരിച്ചു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എണ്ണക്കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: തലയാഴം ചിരത്തറയിൽ കുടുംബാംഗം സുലോചന. മകൾ: സീനുദാസ്, മരുമകൻ: സുഭാഷ് (സിവിൽ സപ്ലൈസ്, മല്ലപ്പള്ളി). സംസ്കാരം ഇന്ന് 3 ന് ക്ലാമറ്റം ഓലിക്കൽ കുടുംബവീട്ടുവളപ്പിൽ Share this News Now:
  • Google+
Like(s): 5.4K