04 October, 2020 03:53:29 PM


ഏറ്റുമാനൂര്‍, അതിരമ്പുഴ ഉള്‍പ്പെടെ കോട്ടയത്ത് ഏഴ് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ



കോട്ടയം ഏറ്റുമാനൂര്‍, അതിരമ്പുഴ ഉള്‍പ്പെടെ കോട്ടയത്ത് ഏഴ് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ കൂടി പ്രഖ്യാപിച്ച്  കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 7, അതിരമ്പുഴ-15, എരുമേലി-7, അയ്മനം - 11, 19, മുണ്ടക്കയം - 20, ചിറക്കടവ്-20 എന്നീ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. അതേസമയം, കറുകച്ചാൽ -16, മറവന്തുരുത്ത് - 4 എന്നീ  വാർഡുകൾ  പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 52 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍).


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം  - 33, 12, 44
2. ചങ്ങനാശേരി - 31,33,34,1, 17, 24,29
3. ഏറ്റുമാനൂർ - 7


ഗ്രാമപഞ്ചായത്തുകള്‍

4. മീനടം-11 
5. എരുമേലി-  19, 2, 23,7
6. ഉദയനാപുരം - 5,8,1
7. കുമരകം- 7
8. മുണ്ടക്കയം - 5, 13, 20
9. വാഴപ്പള്ളി-2,15, 19, 21, 1,6
10. ചെമ്പ് -14
11. കൂരോപ്പട - 14
12. രാമപുരം - 5, 13, 16
13. കാഞ്ഞിരപ്പള്ളി-16
14. മൂന്നിലവ്-5
15. കടപ്ലാമറ്റം - 3
16. വെള്ളൂർ -8
17. വാകത്താനം - 3
18. ആർപ്പൂക്കര - 15
19. പാറത്തോട് - 19
20. അയർക്കുന്നം -19
21. മുളക്കുളം - 8
22. പായിപ്പാട് - 13
23. പനച്ചിക്കാട്-18
24. കുറിച്ചി - 5
25. പൂഞ്ഞാർ -2
26. കടനാട് - 13
27. അതിരമ്പുഴ-15
28. അയ്മനം - 11, 19
29. ചിറക്കടവ്-20



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K