01 October, 2020 08:46:18 PM


റിട്ട ഡി.ഇ.ഓ ഏറ്റുമാനൂർ തോപ്പിൽ വീട്ടിൽ ഗോപി .ഡി. തോപ്പിൽ അന്തരിച്ചു



ഏറ്റുമാനൂർ: തോപ്പിൽ വീട്ടിൽ പരേതരായ ദാമോദരന്‍റെയും ശാരദാ ദാമോദരന്‍റെയും മകൻ റിട്ട. ഡി ഇ ഒ ഗോപി ഡി. തോപ്പിൽ (70) അന്തരിച്ചു. ഭാര്യ: വിജയമ്മ ഗോപി (റിട്ട. എച്ച്.എം. ഗവ. എച്ച്.എസ്. ചാലക്കുടി), മക്കൾ: അഡ്വ. അനഘ ജി. തോപ്പിൽ , ഹരി. ജി. തോപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K