01 October, 2020 07:18:59 PM


കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍: നിര്‍ണയം പൂര്‍ത്തിയായി




കോട്ടയം: ജില്ലയിലെ 71 പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായി. അവസാന ദിവസമായ ഇന്ന് 18 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളാണ് തീരുമാനിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന കഴിഞ്ഞ നാലു ദിവസങ്ങളിലായാണ് നറുക്കെടുപ്പ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് നടക്കും.

ഇന്ന് നിര്‍ണയിച്ച സംവരണ വാര്‍ഡുകളുടെ പട്ടിക ചുവടെ

ചിറക്കടവ്

വനിതാ വാർഡുകൾ: 3 പട്ടാശ്ശേരി, 4 ചിത്രാഞ്ജലി, 5 മൂലകുന്ന്, 9 ഇടഭാഗം, 10 വാളക്കയം, 14 കൊട്ടാടിക്കുന്ന്, 15 ചെന്നാക്കുന്ന്, 17 ചിറക്കടവ് സെൻ്റർ, 18 മന്ദിരം, 19 തോണിപ്പാറ
പട്ടികജാതി വാർഡ്: 13 കൈലാത്തു കവല

കങ്ങഴ

വനിതാ വാർഡുകൾ: 1 ചീരമറ്റം, 2 ചേറ്റേടം, 5 അഞ്ചാനി, 6 ഇടയിരിക്കപ്പുഴ, 8 ഇലവുങ്കൽ, 9 ഇടയപ്പാറ, 14 പടനിലം, 15 പത്തനാട്.
പട്ടികജാതി വാർഡ്: 4 പാതിപ്പലം.

നെടുംകുന്നം

വനിതാ വാർഡുകൾ: 1 മാന്തുരുത്തി, 2 പാറയ്ക്കൽ, 4 കാവുംനട, 7 ദേവഗിരി, 8 നെടുമണ്ണി, 10 അരണപ്പാറ, 12 ചാത്തമ്പാറ, 14 മുതിരമല.
പട്ടികജാതി വാർഡ്: 9 മുളയംവേലി.

വെള്ളാവൂർ

വനിതാ വാർഡുകൾ: 2 പൊട്ടുകുളം, 4 പാറയ്ക്കാട്, 6 മണിമല ടൗൺ, 7 കുന്നുംഭാഗം, 11 വെള്ളാവൂർ, 12 താഴത്തു വടകര.
പട്ടികജാതി വനിതാ വാർഡ്: 5 കുളത്തുങ്കൽ.
പട്ടികജാതി വാർഡ്: 1 കാടംകുളം.

വാഴൂർ

വനിതാ വാർഡുകൾ: 2 നെടുമാവ്, 4 ചെങ്കൽ, 7 അരീയ്ക്കൽ, 8 കൊടുങ്ങൂർ, 9 ടി.പി പുരം, 11 ചാമംപതാൽ, 14 കാപ്പുകാട്, 16 എരുമത്തല
പട്ടികജാതി വാർഡ്: 3 വൈരമല.

കറുകച്ചാൽ

വനിതാ വാർഡുകൾ: 1 ചമ്പക്കര, 3 മാന്തുരുത്തി, 5 കറുകച്ചാൽ, 7 പനയമ്പാല, 10 ശാന്തിപുരം, 11 മടത്തിനാച്ചിറ, 16 ഉമ്പിടി.
പട്ടികജാതി വനിതാ വാർഡ്: 13 കാരിയ്ക്കാനിരവ്
പട്ടികജാതി വാർഡ്- 6 പച്ചിലാംമാക്കൽ.


കുറിച്ചി

വനിതാ വാർഡുകൾ: 1അഞ്ചലശ്ശേരി, 3 മന്ദിരം, 4 ആശ്രമം, 6 ചേലച്ചിറ, 8 പൊൻപുഴ, 11 ഇളങ്കാവ്, 15 പുലിക്കുഴി, 20 മോസ്കോ.
പട്ടികജാതി വനിതാ വാർഡ്: 2 മുട്ടത്ത്കടവ്, 7 കുമരംകുളം.
പട്ടികജാതി വാർഡ്: 19 ഔട്ട് പോസ്റ്റ്.

പനച്ചിക്കാട്

വനിതാ വാർഡുകൾ:  1 പുന്നയ്ക്കൽ, 3 കൊല്ലാട്, 4 മലമേൽക്കാവ്, 8 നെല്ലിക്കൽ, 9 പനച്ചിക്കാട്, 11 പടിയറ, 13 പാത്താമുട്ടം, 14 മയിലാടുംകുന്ന്, 15 കുഴിമറ്റം, 17 ആക്കുളം, 20 പൂവൻതുരുത്ത്, 21 പവർഹൗസ്.
പട്ടികജാതി വാർഡ്: 18 ചാന്നാനിക്കാട്.

പുതുപ്പള്ളി

വനിതാ വാർഡുകൾ: 1 റബർ ബോർഡ്, 2 തലപ്പാടി, 4 വെണ്ണിമല, 9 പൊങ്ങൻപാറ, 10 തോട്ടയ്ക്കാട്, 11 പരിയാരം, 13 എറികാട്, 16 അങ്ങാടി, 18 പൂമ്മറ്റം
പട്ടികജാതി വാർഡ്- 15 ഇരവിനല്ലൂർ.

വിജയപുരം

വനിതാ വാർഡുകൾ: 1 നട്ടാശേരി, 4 പെരിങ്ങള്ളൂർ, 5 ബ്ലോക്ക് വാർഡ്, 6 വടവാതൂർ, 7 നവോദയ, 8 മന്ദിരം, 10 മാങ്ങാനം, 17 പൊൻപള്ളി, 18 മധുരം ചേരി, 19 മീനന്തറ.
പട്ടികജാതി വാർഡ്: 11 ആശ്രമം.

അയര്‍ക്കുന്നം 

വനിതാ വാര്‍ഡുകള്‍: 4 അയര്‍ക്കുന്നം വെസ്റ്റ്, 7 അയര്‍ക്കുന്നം ഈസ്റ്റ്, 8 തൈക്കൂട്ടം, 9 മെത്രാഞ്ചേരി, 12 തൂത്തൂട്ടി, 13പുതുപ്പള്ളിക്കുന്ന്, 15 തിരുവഞ്ചൂര്‍, 18 കണ്ടഞ്ചിറ, 19 നീറിക്കാട്, 20 ആറുമാനൂര്‍ സൗത്ത്.
പട്ടികജാതി വാര്‍ഡ് :14 നിരവുപാടിക്കുന്ന്.


മണിമല 


വനിതാ വാര്‍ഡുകള്‍:2 പൂവത്തോലി, 3കറിക്കാട്ടൂര്‍ സെന്റര്‍, 5 ചാരുവേലി , 7 ആലയംകവല, 11 വെച്ചുക്കുന്ന്, 13 പുലിക്കല്ല്.
പട്ടികജാതി വനിതാ വാർഡ്: 10 ആലപ്ര 15നെല്ലിത്താനം
പട്ടികജാതി വാർഡ്: 9 കരിമ്പനക്കുളം


എരുമേലി 

വനിതാ വാര്‍ഡുകള്‍: 4 ചെറുവള്ളി എസ്റ്റേറ്റ്, 6വാഴക്കാല, 8 കാരിശ്ശേരി, 11 പമ്പാവാലി, 13 മൂക്കന്‍പെട്ടി, 14 കണമല, 15 ഉമിക്കുപ്പ, 16 മുക്കൂട്ടുതറ, 18 എലിവാലിക്കര, 21 പൊരിയന്മല
പട്ടികജാതി വനിതാ വാർഡ്: 3 കിഴക്കേക്കര,
5 ഒഴക്കനാട്
പട്ടികജാതി വാർഡ്: 9ഇരുമ്പൂന്നിക്കര
പട്ടികവര്‍ഗ്ഗ വാർഡ്:  17മുട്ടപ്പള്ളി

കാഞ്ഞിരപ്പള്ളി 

വനിതാ വാർഡുകൾ: 1 മാഞ്ഞുക്കുളം, 2കപ്പാട്, 3 വണ്ടന്‍പുറം, 7തോട്ടുമുഖം, 8കാഞ്ഞിരപ്പള്ളി പേട്ട
13 പനച്ചേപ്പള്ളി, 14 കൂവപ്പള്ളി, 15 കൊരട്ടി
16 മണങ്ങല്ലൂര്‍, l7 വിഴിക്കത്തോട്, 18 ഞള്ളമറ്റം,
21 പഞ്ചായത്ത് ഓഫീസ്.
പട്ടികജാതി വാർഡ്: 12 പട്ടിമറ്റം.
 
കൂട്ടിക്കല്‍

വനിതാ വാർഡുകൾ: 4ചാത്തന്‍ പ്ലാപ്പള്ളി, 5 ഇളംകാട് ടൗണ്‍, 6 കൊടുങ്ങ, 8ഒളയനാട്,11കൂട്ടിക്കല്‍ ടൗണ്‍,
12 കൂട്ടിക്കല്‍ ചപ്പാത്ത്.
പട്ടികജാതി വനിതാ വാർഡ്: 9 ഏന്തയാര്‍ ടൗണ്‍.
പട്ടികജാതി വാർഡ്: 13വെല്ലിറ്റ.


 മുണ്ടക്കയം

വനിതാ വാർഡുകൾ: 3  മുണ്ടക്കയം ടൗണ്‍, 4 പുത്തന്‍ചന്ത,7 കരിനിലം,9  മുരിക്കുംവയല്‍
10 പുഞ്ചവയല്‍, 15കണ്ണിമല, 16 താന്നിക്കപതാല്‍
18 ഇഞ്ചിയാനി, 20 മൈലത്തടി.
പട്ടികജാതി വനിതാ വാർഡുകൾ:13 അമരാവതി, 21നെന്മേനി.
പട്ടികജാതി  വാർഡ്:11കുളമാക്കല്‍.
പട്ടികവര്‍ഗ്ഗ വാർഡ്: 14 പുലിക്കുന്ന്.


 കോരുത്തോട്

വനിതാ വാർഡുകൾ: 1 ഒരേക്കര്‍ കോളനി, 2 മൈനാക്കുളം, 3  കൊമ്പുകുത്തി, 5 ചണ്ണപ്ലാവ്
6 കോരുത്തോട്, 10 മുന്നോലി 504.
പട്ടികജാതി വനിതാ വാർഡ്: 13  പനയ്ക്കച്ചിറ
പട്ടികജാതി വാർഡ് : 7  കുഴിമാവ്
പട്ടികവര്‍ഗ്ഗ വാർഡ്: 4  മുണ്ടക്കയം ബ്ലോക്ക്.


 പാറത്തോട് 


വനിതാ വാർഡുകൾ: 3 വെളിച്ചിയാനി, 4ചോറ്റി, 6 വടക്കേമല, 8നാടുകാണി, 9 ഇടക്കുന്നം
12 കുളപ്പുറം, 13 പാലമ്പ്ര, 15 പൊടിമറ്റം, 16 ആനക്കല്ല്, 17  പുല്‍ക്കുന്ന്.
പട്ടികജാതി വാർഡ്:  19  ചിറഭാഗം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K