30 September, 2020 08:03:38 PM


ഏറ്റുമാനൂര്‍ സവിതയില്‍ ഡോ.എസ്.ശ്രീകല അന്തരിച്ചു


ഏറ്റുമാനൂര്‍: സവിതയില്‍ പരേതനായ ഡോ.എന്‍.എസ്.നമ്പൂതിരിയുടെയും (ശ്രീകലാ ഹോമിയോ ക്ലിനിക്, ഏറ്റുമാനൂര്‍) ശാരദാമണിയുടെയും മകളും ഐഎസ്ആര്‍ഓ റിട്ട ഉദ്യോഗസ്ഥന്‍ പി.ഗണേശിന്‍റെ ഭാര്യയുമായ ഡോ.എസ്.ശ്രീകല (55) ബംഗളുരുവില്‍ അന്തരിച്ചു. മക്കള്‍ അദ്വൈത്, അദിത. സംസ്കാരം നാളെ 12ന് ബംഗളൂരുവില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.8K