28 September, 2020 09:07:58 PM


കോട്ടയം ജില്ലയില്‍ 18 ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിര്‍ണയിച്ചു




കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ സംവരണ മണ്ഡലങ്ങള്‍ നിര്‍ണയിക്കുന്ന നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. ആദ്യ ദിവസമായ ഇന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍  18 പഞ്ചായത്തുകളിലെ വനിത, പട്ടികജാതി വനിത, പട്ടികജാതി, സംവരണ വാര്‍ഡുകളാണ് ജില്ലാ കളക്ടര്‍ എം. അഞ്ജന നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്. 


തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. 19 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ്  നാളെ നടക്കും. നിര്‍ണയിക്കപ്പെട്ട സംവരണ വാര്‍ഡുകളുടെ പട്ടിക ചുവടെ 


1.    തലയാഴം

വനിതാ വാര്‍ഡുകള്‍: 01തോട്ടകം പടിഞ്ഞാറ്, 03 തോട്ടകം കിഴക്ക്, 05ഉല്ലല, 09തലയാഴം വടക്ക്, 11പുത്തന്‍പാലം, 13 കൊതവറ, 15 ഇട ഉല്ലല
പട്ടികജാതി വനിതാ വാര്‍ഡ് : 02 തോട്ടകം
പട്ടികജാതി വാര്‍ഡ് : 07 പളളിയാട്


2.    ചെമ്പ്

വനിതാ വാര്‍ഡുകള്‍: 04 ഡോ.അംബേദ്കര്‍ വാര്‍ഡ്, 06 ബ്രഹ്മമംഗലം, 07ചാലുങ്കല്‍, 09ഏനാദി, 10തുരുത്തുമ്മ, 11ചെമ്പ് പോസ്റ്റ് ഓഫീസ്, 12ചെമ്പ്  ടൗണ്‍
പട്ടികജാതി വനിതാ വാര്‍ഡ്  : 01 കാട്ടിക്കുന്ന്
പട്ടികജാതി വാര്‍ഡ് : 15 മഹാത്മഗാന്ധി വാര്‍ഡ്


3.    മറവന്തുരുത്ത്


വനിതാ വാര്‍ഡുകള്‍: 03 തുരുത്തുമ്മ, 07 പാലാംകടവ്, 09 ഇടവട്ടം, 10കടൂക്കര, 11കൂട്ടുമ്മല്‍, 13 ടോള്‍, 14കൊടൂപ്പാടം, 15ചെമ്മനാകരി.
പട്ടികജാതി വാര്‍ഡ്: 02 ചാത്തനാട്


4.     ടി.വി. പുരം

വനിതാ വാര്‍ഡുകള്‍: 02 ചെമ്മനത്തുകര വടക്ക്, 03 ചെമ്മനത്തുകര കിഴക്ക്, 05 ചെമ്മനത്തുകര തെക്ക്, 06 കൊട്ടാരപ്പള്ളി, 07അപ്പയ്ക്കല്‍, 10 കോട്ടച്ചിറ, 11ത്രണയകുടം
പട്ടികജാതി വാര്‍ഡ്: 09 ടി വി പുരം


5.    വെച്ചൂര്‍

വനിതാവാര്‍ഡുകള്‍: 04മുച്ചൂര്‍കാവ്, 05മറ്റം, 06കൈപ്പുഴമുട്ട്, 07അച്ചിനകം, 09 ശാസ്തക്കുളം, 13 പരിയാരം
പട്ടികജാതി വനിതാ വാര്‍ഡ്: 12 ചേരക്കുളങ്ങര
പട്ടിക ജാതി വാര്‍ഡ്: 02 ഇടയാഴം


6.    ഉദയനാപുരം

വനിതാ വാര്‍ഡുകള്‍:05വൈക്കപ്രയാര്‍ വെസ്റ്റ്, 06വൈക്കപ്രയാര്‍ ഈസ്റ്റ്, 07 പടിഞ്ഞാറേക്കര, 10കണത്താലി, 11വല്ലകം, 14പടിഞ്ഞാറേമുറി, 17 നേരേകടവ്
പട്ടികജാതി വനിതാ വാര്‍ഡുകള്‍: 02 വടക്കേമുറി,08 പുത്തന്‍പാലം
പട്ടികജാതി വാര്‍ഡ്15 പനമ്പുകാട്


7.    കടുത്തുരുത്തി

വനിതാവാര്‍ഡുകള്‍: 04 മങ്ങാട്, 05 അലരി, 07മൈലാടുംപാറ, 09 മുട്ടുചിറ, 11വാലാച്ചിറ, 14 മധുരവേലി, 15ആയാംകുടി, 18 വെള്ളാശേരി
പട്ടികജാതി വനിതാ വാര്‍ഡുകള്‍: 06 കടുത്തുരുത്തി, 13 കപിക്കാട്
പട്ടികജാതി: 16 എഴുമാന്തുരുത്ത്


8.    കല്ലറ


വനിതാ വാര്‍ഡുകള്‍: 06 മുല്ലമംഗലം ഭാഗം,07 കാവിമറ്റം, 09കല്ലറ ചന്ത ഭാഗം, 10പെരുന്തുരുത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വാര്‍ഡ്, 11പ്രഭാത് ലൈബ്രറി വാര്‍ഡ്.
പട്ടികജാതി വനിതാ വാര്‍ഡുകള്‍: 03 പുത്തന്‍പള്ളി ഭാഗം, 13 വെല്‍ഫെയര്‍ സ്കൂള്‍
പട്ടികജാതി വാര്‍ഡ്: 05 ശാരദാ ക്ഷേത്രം ഭാഗം.


9.    മുളക്കുളം

വനിതാ വാര്‍ഡുകള്‍: 06പെരുവ ഈസ്റ്റ്, 07കന്നപ്പിള്ളി, 08ആലിന്‍ചുവട്, 09 അറുനൂറ്റിമംഗലം, 11ആപ്പാഞ്ചിറ, 13 പൂഴിക്കോല്‍ നോര്‍ത്ത്, 14കീഴൂര്‍ നോര്‍ത്ത്, 17കാരിക്കോട്.
പട്ടികജാതി വനിതാ വാര്‍ഡ്: 05പെരുവ ടൗണ്‍.
പട്ടികജാതി വാര്‍ഡ്: 03 മണ്ണുകുന്ന്.

10.    ഞീഴൂര്‍

വനിതാ വാര്‍ഡുകള്‍: 01ശാന്തിപുരം, 02 മരങ്ങോലി,03വിശ്വഭാരതി, 07മുക്കവലക്കുന്ന്, 09ചായമ്മാക്ക്, 12മഠത്തിപ്പറമ്പ്, 14ഞീഴൂര്‍ ടൗണ്‍
പട്ടികജാതി വാര്‍ഡ്: 04 ഭജനമഠം വാര്‍ഡ്


11.    തലയോലപ്പറമ്പ്


വനിതാ വാര്‍ഡുകള്‍: 01വടയാര്‍ നോര്‍ത്ത്, 02 മിഠായിക്കുന്ന് നോര്‍ത്ത്, 07തൃക്കരായിക്കുളം, 08 തലയോലപ്പറമ്പ് ഈസ്റ്റ്, 11മാത്താനം, 12കോരിക്കല്‍ പഴമ്പട്ടി, 15വടയാര്‍ ഇളങ്കാവ്.
പട്ടികജാതി വനിതാ വാര്‍ഡ് 06 പൊതി
പട്ടികജാതി വാര്‍ഡ്:    09ഇല്ലിത്തൊണ്ട് 


12.    വെള്ളൂര്‍

വനിതാ വാര്‍ഡുകള്‍: 01തോന്നല്ലൂര്‍, 02 മേവെള്ളൂര്‍, 08 പെരുന്തട്ട്, 10 പുത്തന്‍ചന്ത, 12പാറയ്ക്കല്‍, 13 തട്ടാവേലി, 16വരിക്കാംകുന്ന്
പട്ടികജാതി വനിതാ വാര്‍ഡ്: 07 ഇറുമ്പയം
പട്ടികജാതിവാര്‍ഡ്: 09 തണ്ണിപ്പള്ളി


13.     നീണ്ടൂര്‍

വനിതാ വാര്‍ഡുകള്‍: 01 കുറുമുള്ളൂര്‍, 02 മൂഴിക്കുളങ്ങര, 03 കൈരാതപുരം, 04 എസ്.കെ.വി നോര്‍ത്ത്, 05എസ്.കെ.വി സൗത്ത്,09കൈപ്പുഴ പോസ്റ്റ് ഓഫീസ്, 14പ്രാവട്ടം, 15സെന്‍റ് മൈക്കിള്‍സ്
പട്ടികജാതി വനിതാ വാര്‍ഡ് : 07 കുറ്റ്യാനിക്കുളങ്ങര

14.    കുമരകം

വനിതാ വാര്‍ഡുകള്‍: 02 സി.എസ്.ഐ പള്ളി വാര്‍ഡ്, 03 മങ്കുഴി, 07 തെക്കുംകര, 08 അട്ടിപ്പീടിക, 11മേലേക്കര, 12മാര്‍ക്കറ്റ്, 15 ശ്രീകുമാരമംഗലം, 16 ചെപ്പന്നൂര്‍ക്കരി
പട്ടികജാതി വാര്‍ഡ്:14 അമ്മംകരി


15.    തിരുവാര്‍പ്പ്

വനിതാ വാര്‍ഡുകള്‍: 02ചെങ്ങളം കുന്നുംപുറം, 04പുതുശ്ശേരി, 06കുമ്മനം മടക്കണ്ടം, 07കുമ്മനം കുളപ്പുര, 08കുമ്മനം അമ്പൂരം, 09 ഇല്ലിക്കല്‍, 12കിളിരൂര്‍ കുന്നിന്‍പുറം, 16തിരുവാര്‍പ്പ് സെന്‍ട്രല്‍, 17 പരുത്തിയകം
പട്ടികജാതി വാര്‍ഡ്: 13 മലരിക്കല്‍


16.    ആര്‍പ്പൂക്കര

വനിതാ വാര്‍ഡുകള്‍: 01മഞ്ചാടിക്കരി, 02മണിയാംപറമ്പ്, 03 ചൂരക്കാവ്, 08 വാര്യമുട്ടം ചാരംകുളം, 11പനമ്പാലം,13 പെരുമ്പടപ്പ്, 15കരിപ്പൂത്തട്ട്, 16ആര്യാട്ടൂഴം - ചാലാക്കരി
പട്ടികജാതി വാര്‍ഡ്: 12-കരിപ്പ

17.    അതിരമ്പുഴ

വനിതാ വാര്‍ഡുകള്‍: 02 കോട്ടയ്ക്കുപുറം,04 കാട്ടാത്തി, 06 മനയ്ക്കപ്പാടം, 07 തൃക്കേല്‍, 08സെന്‍ട്രല്‍, 11നാല്‍പ്പാത്തിമല, 12മുണ്ടകപ്പാടം, 14അമലഗിരി, 18മാന്നാനം ഈസ്റ്റ്, 19വേലംകുളം, 20 ലിസ്യൂ.
പട്ടികജാതി വാര്‍ഡ്: 21മണ്ണാര്‍കുന്ന്

18.    അയ്മനം 

വനിതാ വാര്‍ഡുകള്‍: 02 വല്യാട്, 04 പുലിക്കുട്ടിശേരി, 07 എച്ച്.എസ് വാര്‍ഡ് , 08 കുടമാളൂര്‍, 10പാണ്ടവം, 11 മരിയാതുരുത്ത്, 16ഒളശ്ശ എച്ച്.എസ്., 17 - ഒളശ്ശ (പള്ളിക്കവല ), 18 പരിപ്പ്, 19അമ്പലക്കടവ്,
പട്ടികജാതി വാര്‍ഡ്:  09അമ്പാടി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K