28 September, 2020 08:52:40 AM
ഏറ്റുമാനൂർ പുത്തൻമഠത്തിൽ രാധാഭായി അന്തരിച്ചു

ഏറ്റുമാനൂർ: പുത്തൻ മoത്തിൽ രാധാകൃഷ്ണഹെഗ്ഡൻ്റെ ഭാര്യ രാധാഭായി ( ശാന്ത-78) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ: രതി (സപ്ലൈകോ ചേർത്തല) ,സിന്ധു ,ബിന്ദു ,മനോജ് ,ജ്യോതി, മഞ്ജു ,മഹേഷ്. മരുമക്കൾ: സുനിൽ കുമാർ (റ്റി.ഡി.എസ്.സ്ക്കൂൾ പുറക്കാട്), ബാലകൃഷ്ണ ഭക്തൻ ,ഗോപിനാഥ ഭക്തൻ ,ബാലകൃഷ്ണപ്രഭു ,ശ്രീകാന്ത് നായിക് (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) ,നിമിഷ.