18 September, 2020 09:30:26 AM


കോട്ടയം ചിറക്കടവിലും മുളക്കുളത്തും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: 2 വാർഡുകൾ ഒഴിവാക്കി


കോട്ടയം: ചിറക്കടവിലും മുളക്കുളത്തും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ചിറക്കടവ്  - 11, മുളക്കുളം - 8 എന്നീ ഗ്രാമപഞ്ചായത്ത്  വാർഡുകളെ കണ്ടെയ്ന്‍മെന്റ്
സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. 

തിടനാട് - 9, ആർപ്പൂക്കര - 13 എന്നീ വാർഡുകൾ  പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 32 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)


മുനിസിപ്പാലിറ്റി

1.കോട്ടയം  -20, 32, 42, 47, 48,39

ഗ്രാമപഞ്ചായത്തുകള്‍

2. മീനടം-11 
3. എരുമേലി-  7, 22
4. പാമ്പാടി -10
5.മാടപ്പള്ളി - 13
 6. വെള്ളാവൂര്‍ - 10
7. തൃക്കൊടിത്താനം - 2
8. കരൂര്‍-10,11
9. കങ്ങഴ - 4, 7
10. ഉദയനാപുരം - 6
11. അയ്മനം -9
12. മുത്തോലി-6
13. അതിരമ്പുഴ-5,4
14. വാകത്താനം-1,4,6
15. മണര്‍കാട് - 13
16. കടുത്തുരുത്തി-12
17. കുമരകം-8
18. തിരുവാർപ്പ് - 9
19. പനച്ചിക്കാട്- 9
20. ചിറക്കടവ് - 11
21 മുളക്കുളം - 8



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K