17 September, 2020 01:02:04 PM


കോട്ടയത്ത് യുവമോര്‍ച്ചയുടെ പ്രതിഷേധപ്രകടനം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്



കോട്ടയം: മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് യുവമോര്‍ച്ച നടത്തിയ പ്രതിഷേധപ്രകടനം സംഘര്‍ത്തില്‍ കലാശിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കെ.കെ റോഡില്‍ കളക്ട്രേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. വഴിക്കു കുറുകെ സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് നീങ്ങിയ  പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K