12 September, 2020 09:13:25 AM


ജി20 ​ഉ​ച്ച​കോ​ടി​യി​ലെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി യു​എ​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി



അ​ബു​ദാ​ബി: ജി20 ​ഉ​ച്ച​കോ​ടി​യി​ലെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സു​രേ​ഷ് പ്ര​ഭാ​ക​ർ പ്ര​ഭു യു​എ​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും രാ​ഷ്ട്ര​പ​തി കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബു​ദാ​ബി​യി​ലെ ഖ​സ്ർ അ​ൽ വ​ത്ത​നി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ യു​എ​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ മേ​ഖ​ല​ക​ളി​ലും സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K