09 September, 2020 06:35:37 AM


ക​മ​ല ഹാ​രി​സ് ഒ​രി​ക്ക​ലും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​കി​ല്ല: ഡോ​ണ​ൾ​ഡ് ട്രം​പ്



​വാഷിം​ഗ്ട​ൺ : ക​മ​ല ഹാ​രി​സ് ഒ​രി​ക്ക​ലും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ആ​കി​ല്ലെ​ന്ന് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ്് ഡോ​ണ​ൾ​ഡ് ട്രം​പ്. ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ക​മ​ല​യും പ്ര​സി​സ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ജോ ​ബൈ​ഡ​നും കോ​വി​ഡ് വാ​ക്സി​നെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.


കോ​വി​ഡ് വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി​യെ​യും സു​ര​ക്ഷി​ത​ത്വ​ത്തെ​യും​കു​റി​ച്ച് വി​ശ്വ​സ​നീ​യ ഉ​റ​വി​ട​ത്തി​ൽ​നി​ന്ന് വി​വ​രം ല​ഭി​ക്കു​ന്ന​തു​വ​രെ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ വാ​ദ​ങ്ങ​ളെ വി​ശ്വ​സി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സി​എ​ൻ​എ​ന്നി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ക​മ​ല അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന.
അ​വ​ർ വാ​ക്സി​നെ അ​വ​മ​തി​ക്കു​ന്ന രീ​തി​യി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്. അ​തൊ​രു വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് ആ​ളു​ക​ൾ ചി​ന്തി​ക്കി​ല്ല. ഇ​ത് ത​ന്നെ അ​വ​രു​ടെ തേോാ​ൽ​വി ഉ​റ​പ്പാ​ക്കു​ന്നു.- ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.



Share this News Now:
  • Google+
Like(s): 924