06 September, 2020 10:44:17 AM


ആ​റ്റി​ങ്ങ​ലി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട: 500 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേര്‍ പി​ടി​യില്‍



തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ വ​ൻ ക​ഞ്ച് വേ​ട്ട. 500 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ്, ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. മൈ​സൂ​രു​വി​ൽ​നി​ന്ന് ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K