06 September, 2020 10:30:53 AM


എ​ട​നീ​ർ മ​ഠാ​ധി​പ​തി സ്വാ​മി കേ​ശ​വാ​ന​ന്ദ ഭാ​ര​തി അ​ന്ത​രി​ച്ചു



കാ​സ​ർ​ഗോ​ഡ്: എ​ട​നീ​ർ മ​ഠാ​ധി​പ​തി സ്വാ​മി കേ​ശ​വാ​ന​ന്ദ ഭാ​ര​തി (79) അ​ന്ത​രി​ച്ചു. പു​ല​ർ​ച്ചെ മ​ഠ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഭ​ര​ണ​ഘ​ട​ന ത​ത്വ​ങ്ങ​ൾ മാ​റ്റ​രു​തെ​ന്ന പ്ര​ശ്സ്ത​മാ​യ കേ​സി​ലെ ഹ​ർ​ജി​ക്കാ​ര​നാ​യി​രു​ന്നു. ഈ ​കേ​സാ​ണ് പി​ന്നീ​ട് കേ​ശ​വാ​ന​ന്ദ​ഭാ​ര​തി വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ട്ട​ത്. ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​നെ​തി​രെ നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K