06 September, 2020 10:16:19 AM


ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ റിട്ട അധ്യാപിക ജമീലാ ബീവി ടി.എ അന്തരിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഫെമിന മന്‍സിലില്‍ അബ്ദുള്‍ ലത്തീഫിന്‍റെ ഭാര്യ ജമീലാ ബീവി ടി.എ (65) അന്തരിച്ചു. ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ റിട്ട അധ്യാപികയാണ്. മക്കള്‍: ഫെബിന്‍ (അധ്യാപകന്‍, കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ്), ഫെബിത, മരുമക്കള്‍: ജാസ്മി എം.എസ് (അധ്യാപിക, പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം), റിന്‍സു സ്കറിയ, പത്തനംതിട്ട (എഞ്ചിനീയര്‍, ചെന്നൈ). സംസ്കാരം ഇന്ന് 3.30ന് ചങ്ങനാശ്ശേരി പഴയപള്ളിയില്‍. മൃതദേഹം 2ന് ഏറ്റുമാനൂരിലെ വസതിയില്‍നിന്നും പള്ളിയിലേക്ക് കൊണ്ടുപോകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K