04 September, 2020 07:47:59 PM


കുട്ടനാട്ടില്‍ എന്‍.സി.പി മത്സരിക്കും; തോമസ്.കെ തോമസ്‍ സ്ഥാനാര്‍ഥി



ആലപ്പുഴ: കുട്ടനാട്ടില്‍ എന്‍.സി.പി മത്സരിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹാദരന്‍ തോമസ്.കെ തോമസായിരിക്കും കുട്ടനാട്ടിലെ എന്‍.സി.പി സീറ്റില്‍ മത്സരിക്കുക. അതേസമയം കുട്ടനാട്ടില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാടിന്‍റെ വികസനത്തിനായി പ്രവര്‍ത്തിച്ച തന്‍റെ സഹോദരന്‍ മുന്‍മന്ത്രി തോമസചാണ്ടിയുടെ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച പാരമ്ബര്യമാണ് തനിക്കുള്ളതെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.


കുട്ടനാട്ടില്‍ എന്‍.സി.പി മത്സരിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹാദരന്‍ തോമസ്.കെ തോമസായിരിക്കും കുട്ടനാട്ടിലെ എന്‍.സി.പി സീറ്റില്‍ മത്സരിക്കുക. അതേസമയം കുട്ടനാട്ടില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാടിന്‍റെ വികസനത്തിനായി പ്രവര്‍ത്തിച്ച തന്‍റെ സഹോദരന്‍ മുന്‍മന്ത്രി തോമസചാണ്ടിയുടെ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച പാരമ്ബര്യമാണ് തനിക്കുള്ളതെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K