04 September, 2020 08:49:59 AM


ജ​ർ​മ​ൻ ന​ഗ​ര​മാ​യ സോ​ളിം​ഗ​നി​ലെ‌ ഫ്ലാ​റ്റി​ൽ അ​ഞ്ചു കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി



സോ​ളിം​ഗ​ൻ: പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​ൻ ന​ഗ​ര​മാ​യ സോ​ളിം​ഗ​നി​ൽ‌ ഫ്ലാ​റ്റി​ൽ അ​ഞ്ച് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​മ്മ ത​ന്നെ കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച കു​ട്ടി​ക​ളു​ടെ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ പ്രാ​യ​മു​ള്ള മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ര​ണ്ടു ആ​ൺകു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​പ​ത്തേ​ഴു​കാ​രി​യാ​യ അ​മ്മ​യെ​യാ​ണ് കൊ​ല​പാ​ത​കി​യെ​ന്ന് ത​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 2.6K