28 August, 2020 10:45:55 PM


കായംകുളം സ്‌റ്റേഷനിൽ പോലീസുകാർ തമ്മിൽ കയ്യാങ്കളി: എഎസ്‌ഐയെ സ്ഥലം മാറ്റി


Kayamkulam, Police Officers, Clash


ആലപ്പുഴ : കായംകുളം സ്‌റ്റേഷനിൽ പോലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ നടപടി. എഎസ്‌ഐ സാമുവേലിനെ ജില്ലാ പോലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. മറ്റൊരു പോലീസുകാരനായ പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഡ്യൂട്ടി സംബന്ധിച്ച തർക്കത്തെ തുടർന്ന് സാമുവേലും സിവിൽ പോലീസ് ഓഫീസറും അസോസിയേഷൻ നേതാവുമായ പ്രസാദും തമ്മിൽ കയ്യാങ്കളി ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K