28 August, 2020 06:29:52 PM


മുൻ മന്ത്രി പ്രൊഫ: കെ.നാരായണ കുറുപ്പിന്‍റെ ഭാര്യ കെ.ലീലാദേവി അന്തരിച്ചു



കറുകച്ചാൽ: ഡോ: എൻ.ജയരാജ് എം എൽ എ യുടെ മാതാവും, മുൻ മന്ത്രി പ്രൊഫ: കെ.നാരായണ കുറുപ്പിന്‍റെ ഭാര്യയുമായ ചെറുമാക്കൽ കെ.ലീലാദേവി അന്തരിച്ചു. മറ്റു മക്കൾ.ജയശ്രീ, ജയമോഹിനി, ജയമോഹൻ, ജയപ്രകാശ്, അമ്പിളി, ജയകൃഷ്ണൻ. മരുമക്കൾ: ഗീത, ഡോ: കൃഷ്ണ കുമാർ, ഡോ: മോഹൻകുമാർ, മീര, സിന്ധു, വേണുഗോപാൽ, ഹരിപ്രിയ. സംസ്കാരം നാളെ 11-ന്  വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K