27 August, 2020 06:28:44 AM


കേരളത്തിൽ മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ നീട്ടാൻ നിർദേശം



തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ കൂടി നീട്ടിനൽകാനുള്ള നിർദേശം സർക്കാർ പരിഗണനയിൽ. രാവിലെ 9 മുതൽ വൈകീട്ട് ഏഴു വരെയാക്കാനാണ് നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ ഉത്തരവിറങ്ങിയിട്ടില്ല. ഓണം പ്രമാണിച്ചാണ് സമയം നീട്ടാനുള്ള നിർദേശം പരിഗണനയിൽ വന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K