27 August, 2020 05:56:18 AM


വ​യ​നാ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം; ഫയലുകൾ കത്തിനശിച്ചു


കൽപ്പറ്റ: വ​യ​നാ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. കം​പ്യൂ​ട്ട​റും നി​ര​വ​ധി ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ച അ​ല​മാ​ര​യും ക​ത്തി​ന​ശി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K