11 August, 2020 03:59:48 PM


കുമരകം ചീപ്പുങ്കലില്‍ വയോധിക തോട്ടില്‍ വീണ് മരിച്ചു



കുമരകം: ചീപ്പുങ്കലില്‍ വയോധിക തോട്ടില്‍ വീണ് മരിച്ചു. വലിയചിറ വീട്ടിൽ ദേവസ്യയുടെ ഭാര്യ മാർഗരറ്റ് (63) ആണ് വീടിന് സമീപത്തെ തോട്ടിൽ വീണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K