03 August, 2020 04:14:18 PM


യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി



ബു​ർ​ഹാ​ൻ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ നാ​ൽ​പ്പ​തു​കാ​രി​യെ​യും 12 വ​യ​സു​ള്ള മ​ക​ളെ​യും ആ​റം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ബു​ർ​ഹാ​ൻ​പു​ർ ജി​ല്ല​യി​ലെ ബോ​ദാ​ർ​ലി ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​ഹാ​രാ​ഷ്‌​ട്ര അ​തി​ർ​ത്തി​യി​ലാ​ണു ബോ​ദാ​ർ​ലി ഗ്രാ​മം.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷം ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി തൊ​ട്ട​ടു​ത്ത കൃ​ഷി​യി​ട​ത്തി​ലെ​ത്തി​ച്ചു മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ഖ​ർ​ഗോ​ൺ റേ​ഞ്ച് ഡി​ഐ​ജി തി​ല​ക് സിം​ഗ് പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ യു​വ​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നു പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K