02 August, 2020 12:59:54 PM


സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; മ​രി​ച്ച​ത് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി



കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പു​ർ സ്വ​ദേ​ശി അ​സൈ​നാ​ർ ഹാ​ജി(78) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K