30 July, 2020 06:17:32 AM


പ​ശ്ചി​മ ബം​ഗാ​ള്‍ പി​സി​സി അ​ധ്യ​ക്ഷ​ന്‍ സോ​മ​ന്‍ മി​ത്ര അ​ന്ത​രി​ച്ചു



കൊ​ല്‍​ക്ക​ത്ത: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ ബം​ഗാ​ള്‍ പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന സോ​മ​ന്‍ മി​ത്ര അ​ന്ത​രി​ച്ചു. 78 വയസ്സായിരുന്നു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ല്‍​ക്ക​ത്തി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം കൊ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


മി​ത്ര​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സോ​മ​ന്‍ മി​ത്ര ദീ​ര്‍​ഘ​കാ​ലം എം​എ​ല്‍​എ​യും എം​പി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2008-ല്‍ ​പ്ര​ഗ​തി​ശീ​ല്‍ കോ​ണ്‍​ഗ്ര​സ് എ​ന്ന പാ​ര്‍​ട്ടി​യു​ണ്ടാ​ക്കി കോ​ണ്‍​ഗ്ര​സ് വി​ട്ട ച​രി​ത്ര​മു​ള്ള​യാ​ളാ​ണ് അ​ദ്ദേ​ഹം. 2009-ല്‍ ​തൃ​ണ​മൂ​ലി​ല്‍ ചേ​ര്‍​ന്ന് ഡ​യ​മ​ണ്ട് ഹാ​ര്‍​ബ​ര്‍ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 2014-ലാ​ണ് സോ​മ​ന്‍ മി​ത്ര കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K