29 July, 2020 05:03:43 PM


ക​ന​ത്ത മ​ഴ​: കളമശ്ശേരിയി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞു



കൊ​ച്ചി: ക​ന​ത്ത മ​ഴ​യി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. കൊ​ച്ചി ക​ള​മ​ശേ​രി​യി​ലാ​ണ് സം​ഭ​വം. പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മൂ​ന്നു കാ​റു​ക​ളാ​ണ് പ​ത്ത​ടി താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.


മ​ണ്ണി​ടി​യു​മ്പോ​ള്‍ കാ​റു​ക​ളി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​റു​ക​ള്‍ മാ​റ്റാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ, ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K