28 July, 2020 04:02:22 PM


സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: ഫൈ​സ​ൽ ഫ​രീ​ദി​നും റ​ബീ​ൻ​സി​നു​മെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്


കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളാ​യ ​ഫൈ​സ​ൽ ഫ​രീ​ദി​നും റ​ബീ​ൻ​സി​നു​മെ​തി​രേ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. ക​സ്റ്റം​സി​ന്‍റെ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. 

ഇ​രു​വ​രെ​യും പ്ര​തി ചേ​ർ​ത്തു​കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റം​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള ഇ​രു​വ​രെ​യും ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​ൻ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K