27 July, 2020 11:37:00 AM


ക​ർ​ണാ​ട​ക​ വനംമ​ന്ത്രി​ക്ക് കോ​വി​ഡ്; ഹോ​സ​പെ​ട്ട​യി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തില്‍


ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ ഒ​രു മ​ന്ത്രി​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ​നം​മ​ന്ത്രി ആ​ന​ന്ദ് സിം​ഗി​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ ഹോ​സ​പെ​ട്ട​യി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ന്ത്രി​യു​ടെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K