27 July, 2020 10:02:32 AM


സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് ഇ​ടു​ക്കി സ്വ​ദേ​ശി



കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ഇ​ടു​ക്കി മ​മ്മ​ട്ടി​ക്കാ​നം സ്വ​ദേ​ശി സി.​വി.​വി​ജ​യ​ൻ (61) ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ദ്ദേ​ഹം അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​ൻ കൂ​ടി​യാ​യി​രു​ന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K