22 July, 2020 12:16:14 AM


ത​മി​ഴ്നാ​ട്ടി​ൽ ചൊവ്വാഴ്ച കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 75 പേ​ർ; ആ​​​കെ മ​​​ര​​​ണം 2,626


ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​​​​ൽ ചൊവ്വാഴ്ച കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് 56 ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞ് അ​​​ട​​​ക്കം 75 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 2,626. ചൊവ്വാഴ്ച 4985 പേ​​​ർ​​​ക്കു​​​കൂ​​​ടി കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 1,80,643 ആയി. ചൊവ്വാഴ്ച 51,066 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ത്തി​​​യ​​​ത്. 


തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​മാ​​​ണു പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​ന്പ​​​തി​​​നാ​​​യി​​​രം ക​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ 20 ല​​​ക്ഷം പി​​​ന്നി​​​ട്ടു. ചെ​​​ന്നൈ​​​യി​​​ൽ 1,130 പേ​​​ർ​​​ക്കാ​​​ണു ചൊവ്വാഴ്ച രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​ര​​​ത്തി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ന്ന​​​ത് വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​യി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K