22 July, 2020 12:14:35 AM


മാ​സ​പ്പി​റ​വി ക​ണ്ടു: കേ​ര​ള​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ൾ 31ന്; കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കണം




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​ലി​പെ​രു​ന്നാ​ൾ ജൂ​ലൈ 31 വെ​ള്ളി​യാ​ഴ്ച. കാ​പ്പാ​ട് മാ​സ​പ്പി​റ​വി ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച ദു​ല്‍​ഹജ്ജ് ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് പാ​ള​യം ഇ​മാം വി.​പി. സു​ഹൈ​ബ് മൗ​ല​വി അ​റി​യി​ച്ചു. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K