12 July, 2020 08:59:11 PM


കൊല്ലത്ത് രണ്ട് കൊവിഡ് ബാധിതർ മരിച്ചു: മരിച്ചത് വാളത്തുങ്കൽ, പള്ളിമൺ സ്വദേശികള്‍



കൊല്ലം: ജില്ലയിൽ രണ്ട് കൊവിഡ് ബാധിതർ മരിച്ചു. മരിച്ചത് വാളത്തുങ്കൽ സ്വദേശിയും പള്ളിമൺ സ്വദേശിനിയുമാണ്. രണ്ട് പേരും 70ൽ അധികം വയസ് പ്രായമുള്ളവരായിരുന്നു. മരിച്ചരിൽ ഒരാൾ വാളത്തുങ്കൽ സ്വദേശിയായ ത്യാഗരാജൻ (74) ആണ്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ത്യാഗരാജൻ. മരിച്ച രണ്ടാമത്തെയാൾ പള്ളിമൺ സ്വദേശിനിയായ ഗൗരിക്കുട്ടിയാണ്. 75 വയസായിരുന്നു. ഗൗരിക്കുട്ടിയ്ക്ക് രോഗം കണ്ടെത്തിയത് മരണശേഷം നടത്തിയ പരിശോധനയിലാണ്. ഇവരെ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K