10 July, 2020 04:46:09 PM


എംപ്ലോയ്‌മെന്‍റ് എക്‌സ്ചേഞ്ചിലേക്ക് അപേക്ഷകള്‍ ഇ മെയിലില്‍ അയക്കണം



കോട്ടയം: എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള അപേക്ഷകള്‍ ഇ-മെയില്‍ മുഖേന അയക്കണമെന്നും അന്വേഷണങ്ങള്‍  ടെലിഫോണ്‍ വഴി നടത്തണമെന്നും ജില്ലാ എംപ്ലോയ്‌മെന്‍റ് ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.


എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളുടെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പരും ചുവടെ


ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച്:

deektm.emp.lbr@kerala.gov.in
0481-2560413
കാഞ്ഞിരപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച്: 

teekjpy.emp.lbr@kerala.gov.in
04828-203403
പാല ടൗണ്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച്: 
teepala.emp.lbr@kerala.gov.in
 0482-2200138
ചങ്ങനാശേരി ടൗണ്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച്: 
 teecgry.emp.lbr@kerala.gov.in
0481-2422173



Share this News Now:
  • Google+
Like(s): 3.7K