04 July, 2020 08:07:25 AM


അന്തേവാസിയെ പീഡിപ്പിച്ചു: കോട്ടയം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെ കേസ്



കോട്ടയം: അന്തേവാസിയെ പീഡിപ്പിച്ചെന്ന് കോട്ടയത്തെ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിനെതിരെ പരാതി. സ്ഥാപനം നടത്തിപ്പുകാരനെതിരെ കേസ് എടുത്തു.

സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്  ഡയറക്ടർ ആനിബാബുവിൻറെ ഭർത്താവ് ബാബു വർഗീസ് അന്തേവാസിയെ പീഡിപ്പിച്ചെന്നാണ് പരാതി. സ്ഥാപനത്തിലെ 17 പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K