30 June, 2020 10:23:36 PM


തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ക്ഷേത്ര​ങ്ങ​ളി​ൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പ്രവേശനമില്ല

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്നു​ള്ള തീ​രു​മാ​നം ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ദീ​ർ​ഘി​പ്പി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച വ​രെ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു ബോ​ർ​ഡ് നേ​ര​ത്തേ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്. പ്ര​സ്തു​ത ഉ​ത്ത​ര​വാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചത്.



Share this News Now:
  • Google+
Like(s): 2.6K