26 June, 2020 12:46:17 PM


ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ ചി​ത്രം വ​ര​പ്പി​ച്ച ര​ഹ്ന ഫാ​ത്തി​മ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ൽ



കൊച്ചി: ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ മ​ക്ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ര​ഹ്ന ഫാ​ത്തി​മ ഹൈ​ക്കോ​ട​തി​യി​ൽ. ത​നി​ക്കെ​തി​രാ​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് ര​ഹ്‌​ന ഫാ​ത്തി​മ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നാണ് ര​ഹ്‌​ന​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രിക്കുന്നത്.


മ​ക്ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ഹ്‌​ന ഫാ​ത്തി​മ​യു​ടെ കൊ​ച്ചി​യി​ലെ വീ​ട്ടി​ല്‍ പോ​ലീ​സ് വ്യാ​ഴാ​ഴ്ച റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ലാ​പ്ടോ​പ്, പെ​യി​ന്‍റ് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച ബ്ര​ഷ്, ചാ​യ​ങ്ങ​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ ര​ഹ്‌​ന കോ​ഴി​ക്കോ​ടി​നു പോ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണു ഭ​ര്‍​ത്താ​വ് അ​റി​യി​ച്ച​ത്. അ​റ​സ്റ്റി​നൊ​രു​ങ്ങി​യാ​ണു പോ​ലീ​സ് എ​ത്തി​യ​ത്.



Share this News Now:
  • Google+
Like(s): 923