18 June, 2020 12:48:22 PM


ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ല​ഭി​ച്ചില്ല; കൊല്ലം സ്വദേശി ഒരു രാത്രി കഴിഞ്ഞത് ചന്തയില്‍



കൊ​ല്ലം: ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ​യാ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് രാ​ത്രി മു​ഴു​വ​ന്‍ ക​ഴി​ഞ്ഞ​ത് ച​ന്ത​യി​ല്‍. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ബ​ന്ധു​വീ​ടു​ക​ളി​ല്‍ പോ​യെ​ങ്കി​ലും ഇ​യാ​ളെ സ്വീ​ക​രി​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല. തു​ടര്‍​ന്ന് ഇ​യാ​ള്‍ ക​ട​പ്പാ​ക്ക​ട ച​ന്ത​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ഇ​യാ​ളെ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K