15 June, 2020 09:39:17 AM


കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലായിരുന്ന യു​വാ​വ് പാലക്കാട് ആശുപത്രിയിൽ നിന്നും ചാ​ടി​പ്പോയി

പാല​ക്കാ​ട്: കോ​വി​ഡ്-19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് ചാ​ടി​പ്പോ​യി. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് പ​ഴ​നി സ്വ​ദേ​ശി സി​ദ്ദി​ഖാ​ണ് മു​ങ്ങി​യ​ത്. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​ങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K