14 June, 2020 02:47:25 PM


പ്രമുഖ ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുത് തൂങ്ങി മരിച്ച നിലയിൽ



മുംബൈ: പ്രമുഖ ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽ. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K