14 June, 2020 08:41:49 AM


കൊൽ​ക്ക​ത്ത​യി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചുകൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കൊൽ​ക്ക​ത്ത​യി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ദി​ലീ​പ് സ​ർ​ദാ​ർ, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​തേ​സ​മ​യം കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന നൂ​റ് പോ​ലീ​സു​കാ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​​മാ​യി ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ൽ​കി. 200ഓളം പോ​ലീസു​കാ​രാ​യി​രു​ന്നു കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.Share this News Now:
  • Google+
Like(s): 954