14 June, 2020 04:41:03 AM


വിമർശനങ്ങൾക്കൊടുവിൽ ട്രംപ് 'ജൂ​ണ്‍​ടീ​ന്ത് റാ​ലി' മാറ്റിവെച്ചു; ഒരു ദിവസം

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു​ള്ള ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ നി​ശ്ച​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഡോ​ണ​ൾ​ഡ് ട്രം​പ് മാ​റ്റി​വെ​ച്ചു. ജൂ​ണ്‍ 19ന് ​ഒ​ക്ല​ഹോ​മ​യി​ലെ തു​ൾ​സ​യി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന ജൂ​ണ്‍​ടീ​ന്ത് റാ​ലി ഒ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റു​ന്ന​താ​യാ​ണ് ട്രം​പ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ച​ത്. 


അ​മേ​രി​ക്ക​യി​ൽ അ​ടി​മ​ത്തം അ​വ​സാ​നി​പ്പി​ച്ച​തി​നെ അ​നു​സ്മ​രി​ക്കു​ന്ന ദി​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ന​ട​ത്താ​നു​ള്ള ട്രം​പി​ന്‍റെ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ​യും തീ​രു​മാ​ന​ത്തി​ൽ വ​ൻ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് റാ​ലി മാ​റ്റി​വ​ച്ചത്.​



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K