12 June, 2020 07:28:29 PM


കൊച്ചിയില്‍നിന്ന് കുവൈറ്റില്‍ എത്തിയ നഴ്സുമാര്‍ക്ക് കോവിഡ്; ഒപ്പം സഞ്ചരിച്ചവര്‍ ക്വാറന്‍റീനില്‍



കൊച്ചി: വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍  പരിശോധനയ്ക്കു ശേഷമാണ് ഇവരെ കൊണ്ടുപോയത്. ഇവർക്കൊപ്പം എത്തിയ എല്ലാവരെയും ക്വാറന്‍റീനിലാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K