11 June, 2020 09:30:35 AM


ആ​ൻ​ഡ​മാനില്‍ ഒ​രു മാ​സ​ത്തി​നു​ശേ​ഷം ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ്; ഇരുവരും പുറത്തു നിന്നെത്തിയവർ



പോർ​ട്ട് ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ല്‍ ഒ​രു മാ​സ​ത്തി​നു​ശേ​ഷം ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ പു​രു​ഷ​നും ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി​യ സ്ത്രീ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​വി​ജി​ത് റോ​യ് പ​റ​ഞ്ഞു. ജൂ​ണ്‍ ഏ​ഴി​ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ പോ​ർ​ട്ട് ബ്ലെ​യ​റി​ൽ വ​ന്നി​റ​ങ്ങി​യ​ത്.


പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഒ​രു പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യാ​ണ്. മ​റ്റൊ​രാ​ൾ പോ​ർ​ട്ട് ബ്ലെ​യ​റി​ലെ പ്ര​താ​പൂ​ർ സ്വ​ദേ​ശി​യാ​ണ്. ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യ​താ​യും അ​വി​ജി​ത് റോ​യ് അ​റി​യി​ച്ചു. ആ​ന്‍​ഡ​മാ​നി​ല്‍ മു​മ്പ് 33 പേ​ര്‍​ക്കാ​യി​രു​ന്നു കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്ന​ത്. മേ​യ് പ​ത്തോ​ടെ എ​ല്ലാ​വ​രും രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K