10 June, 2020 09:14:16 AM


ബു​റു​ണ്ടി പ്ര​സി​ഡ​ന്‍റ് പി​രെ കു​റു​ൻ​സി​സെ അ​ന്ത​രി​ച്ചു; മരണം ഓ​ഗ​സ്റ്റി​ൽ സ്ഥാ​ന​മൊ​ഴി​യാ​നി​രി​ക്കെ



ഗിറ്റെഗ: ബു​റു​ണ്ടി പ്ര​സി​ഡ​ന്‍റ് പി​രെ കു​റു​ൻ​സി​സെ (55) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പി​രെ കു​റു​ൻ​സി​സെ​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ, അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ ഹൃ​ദ​യാ​ഘാ​തം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ക​വ​രു​ക​യാ​യി​രു​ന്നു. 15 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി അ​ധി​കാ​ര​ത്തി​ലി​രു​ന്ന ശേ​ഷം ഈ ​ഓ​ഗ​സ്റ്റി​ൽ സ്ഥാ​ന​മൊ​ഴി​യാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K