08 June, 2020 09:18:47 AM


ഏറ്റുമാനൂര്‍ രാജ്ഭവനില്‍ രാജശേഖരപണിക്കര്‍ അന്തരിച്ചു



ഏറ്റുമാനൂർ: രാജ്ഭവനിൽ (കൃപ റസിഡന്‍റ്സ് അസോസിയേ‍ന്‍ - 159) വി.എൻ . രാജശേഖരപ്പണിക്കർ (87) അന്തരിച്ചു. ഭാര്യ: ലളിത (കെ.എസ്.ഈ.ബി റിട്ട. ഉദ്യോഗസ്ഥ), മക്കൾ: പരേതനായ അഡ്വ. ദിലീപ് രാജ്, ദീപ്തി രാജ് . മരുമക്കൾ: അഡ്വ. മായാദേവി, ഗോപകുമാർ. സംസ്കാരം ഇന്ന് ഒരു മണിക്ക് വീട്ടുവളപ്പിൽ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K