07 June, 2020 02:15:03 PM


വയനാട്ടിൽ ഭീഷണിയായ പുളളിപുലി അവസാനം കെണിയിലായി; പക്ഷെ രക്ഷപെട്ടു

കൽപ്പറ്റ: വ‌യനാട്ടിൽ കെണിയിൽ കുടുങ്ങിയ പു​ള്ളി​പ്പു​ലി രക്ഷപ്പെട്ടു. ബ​ത്തേ​രി ഓ​ട​പ്പ​ള്ള​ത്തി​നു സ​മീ​പം കൃ​ഷി​യി​ട​ങ്ങ​ൾ​ക്കി​ട​യി​ലെ അ​തി​ർ​ത്തി വേ​ലി​യി​ലെ കെ​ണി​യി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. പുലിയെ മയക്കുവെടിവച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പുലി രക്ഷപ്പെട്ടത്. വ​ന​പാ​ല​ക​രും പോ​ലീ​സും സ്ഥ​ല​ത്തെത്തി പുലിയെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K